Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Political Controversy

നേ​താ​ക്ക​ളെ അ​ണി​ക​ള്‍ തി​രു​ത്ത​ണം; പു​സ്ത​കം പി​ൻ​വ​ലി​ക്ക​ണം: ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍

ക​ണ്ണൂ​ര്‍: ഇ​തു​വ​രെ കു​ത്ത​ക​യാ​യി​രു​ന്ന പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ലം ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​ന് ന​ഷ്ട​പ്പെ​ടു​ന്ന​തി​ല്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച​താ​യി പ​റ​യു​ന്ന ‘നേ​താ​ക്ക​ളെ അ​ണി​ക​ള്‍ തി​രു​ത്ത​ണം’ എ​ന്ന പു​സ്ത​കം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​ക്ക് നോ​ട്ടീ​സ​യ​ച്ചു. എ​ന്നാ​ല്‍, വി​വാ​ദ​മാ​യി​രു​ന്ന മൂ​ന്നു ഫ​ണ്ടു​ക​ളി​ലെ​യും ക​ണ​ക്കു​ക​ള്‍ വ​ക്കീ​ല്‍ നോ​ട്ടീ​സി​ല്‍ ചേ​ര്‍​ത്ത​തു കൗ​തു​ക​മാ​യി​രി​ക്കു​ക​യാ​ണ്.

താ​ന്‍ പ്ര​സി​ദ്ധീ​ക​രി​ച്ച പു​സ്ത​കം മാ​ന​ഹാ​നി ഉ​ണ്ടാ​ക്കി​യ​തി​നാ​ല്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ധു​സൂ​ദ​ന​ന്‍ വ​ക്കീ​ല്‍​നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​സ്തു​ത ആ​വ​ശ്യം നി​രാ​ക​രി​ച്ചു​ള്ള മ​റു​പ​ടി അ​യ​ച്ച​താ​യും വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ബോ​ധ​പൂ​ര്‍​വം തെ​റ്റ് ചെ​യ്ത​വ​രെ സം​ര​ക്ഷി​ക്കാ​നു​ള്ള സ​മീ​പ​ന​മാ​ണ് സി​പി​എം നേ​തൃ​ത്വം ന​ട​ത്തി​യി​രു​ന്ന​ത്.

ഏ​റ്റ​വു​മൊ​ടു​വി​ല്‍ ത​ളി​പ്പ​റ​മ്പി​ലും പ​യ്യ​ന്നൂ​രി​ലും സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ പി​ശ​ക് പ​റ്റി​യി​ട്ടു​ണ്ടെ​ന്ന് സ​മ്മ​തി​ക്കാ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി​യും കേ​ന്ദ്ര ക​മ്മി​റ്റി​യും സ​ന്ന​ദ്ധ​മാ​യി. പ​ക്ഷേ തെ​റ്റ് തി​രു​ത്താ​നു​ള്ള ഒ​രു പ​രി​ശ്ര​മ​വും പാ​ര്‍​ട്ടി നേ​തൃ​ത്വം എ​ടു​ത്ത​താ​യി ക​ണ്ടി​ല്ലെ​ന്ന​താ​ണ് അ​നു​ഭ​വ​ത്തി​ലൂ​ടെ കാ​ണാ​ന്‍ ക​ഴി​യു​ന്ന​തെ​ന്നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.

Latest News

Corehub Up